Tuesday, November 3, 2009

ഏവര്‍ക്കും എന്‍റെ ആശംസകള്‍ , മനസിന്റെ നേരിയ മുറിവുകള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചു വയ്ക്കുന്ന കര്‍ഷകരുടെ സ്വന്തം നടെന്ന്നു കേരളിയര്‍ പറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏവരും ഒന്നു ഓര്‍ത്തു നോക്കുക .........ചിന്ധിക്കുക ...

Monday, January 12, 2009

എല്ലാവര്ക്കും എന്റെ പുതുവല്സരസംസകള്‍

Thursday, January 1, 2009


രാഷ്ട്രിയം എന്ന്‍ നാടകം

രാഷ്ട്രിയം എണ്ണ നാടകത്തിനു ഒരിക്കലും തിരശീല വീഴുന്നില്ല . ഇടവേളകള്‍ മാത്രം നല്കി കൊണ്ടുകറുത്ത മുഗം മുടികള്‍ അണിഞ്ഞ രാഷ്ട്രിയ നേതാക്കള്‍ നടത്തുന്ന ഒരു തരം കോമാളി നാടകമാണ്രാഷ്ട്രിയം . എന്താ അല്ലെ ????

സാദാരണ നാടകം എന്നത് അഭിനേതാക്കള്‍ അവരുടെ കഷ്ട്ടപടുകളും ഭുധിമുട്ടുകളും മറച്ചുവച്ചുനാടകത്തോടുള്ള അഭിനിവേശം കൊണ്ടു അവതരിപ്പിക്കുന്നു

പക്ഷെ

രാഷ്ട്രിയക്കാര്‍ പണം മാത്രം ലെക്ഷ്യമാക്കികൊണ്ട് അഭിനയിക്കുന്നു ഏത് ജെനജ്ങള്‍ക്ക് വേണ്ടിയാണോ......?? അല്ല നേതാക്കള്‍ക്ക് മാത്രം വേണ്ടിയന്നു

കേരളിയ രാഷ്ട്രിയം തന്നെ ഒന്നു നോക്ക് പണ്ടു എങ്ങോ ജെനങ്ങല്ക് വേണ്ടി മറിക്കാന്‍ വരെ തയ്യാറായ മഹാന്മാരായ കര്‍ഷകരുടെ നേതാക്കളുടെ ചുവടു പിടിച്ചു ഞാനും.........ഞാനും കമ്മ്യുനിസ്ട്ടുകരനാണ് എന്ന് സ്വയം പ്രഖ്യപിച്ചു കൊണ്ടു . എപ്പോള്‍ അവര്‍ നാടകം കളിക്കുകയന്നു . ഇവര്‍ ജെനസേവകര്‍ അന്നോ അതോ ജെന ദ്രോഹികള്‍ അന്നോ ഒന്നു ചിന്തിച്ചു നോക്ക്..............കണ്ണൂരില്‍ എന്താന്ന് സംഭവിക്കുന്നത് ഈ പര്ട്ടിയില്ലുള്ള ഭൂരിപക്ഷം നേതാക്കളും കണ്ണൂര് കറന്നു അവിടെ അവര്‍ ജെനങള്‍ക്ക് സംരക്ഷണം എര്പെടുതട്ടീ എന്നിഇട്ടു പോരെ കേരളത്തെ നിയന്ത്രിക്കാന്‍ .......???????????????

കോണ്‍ഗ്രസ് കാരും കണക്കാണ് അവര്‍ പറയുന്നത് എങ്ങന്നെ ഇന്ത്യക്ക് സ്വതന്ത്രം നേടിത്തന്ന മഹാന്മാരുടെ പേരിനു ചുവടു പിടിച്ചു കൊണ്ടു നടത്തുന്ന ഗ്രൂപ്പിസ്സം ഉള്ള ഒരുതരം മണ്ടന്‍ മാരുടെ രാഷ്ട്രിയ നാടകം .

ബി ജെ പി ക്കാരും കണക്കാണ് അങ്ങ് അയോദ്യയില്‍ പള്ളി പൊളിച്ചു ഹിന്ദു ക്കളും ഒന്നിച്ചു നിന്നു ജാതിയുടെ പേരില്‍ ഉണ്ടാക്കിയ രാഷ്ട്രിയം അവരെക്കുരിച്ചും ജെനെങള്‍ക്ക് മനസിലയിട്ടുണ്ട് അവരുടെ ഹോബി കൊലപതകംനു എന്തിനിതെല്ലാം .........................എന്താണോ ജെനസേവനം..............................ഒരുകാര്യം ഉറപ്പു

ലോകം നശിക്കാന്‍ അടികകാലം എല്ലാ അല്ലെങ്ങില്‍ ഇവരെല്ലാം കൂടി നശിപ്പിക്കും

സ്നേഹപൂര്വ്വം SETHUNATH